സാറ പാലിനും ഭര്‍ത്താവും വേര്‍പിരിയുന്നു
വാഷിങ്ടണ്‍: യു.എസ് മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പാലിനും ഭര്‍ത്താവ് ടോഡ് മിച്ചല്‍ പാലിനും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് പാലിനാണ് അലാസ്കയിലെ കോടതിയെ സമീപിച്ചത്. സ്വരചേര്ച്ചയില്ലാത്തതാണ വിവഹമോചനത്തിന് കാരണമായി സൂചിപ്പിക്കുന്നത്. 1988ലാണ് 55കാരനായ പാലിനും