Tag : vehicl business

Business

വാഹന വിപണയിലെ മാന്ദ്യം: നടപടിയെടുക്കുമെന്ന് ധനമന്ത്രി

Farsana Jaleel
ചെന്നൈ: മോട്ടോര്‍ വാഹന വിപണിയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെന്നൈയില്‍ കേന്ദ്ര സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങള്‍ വിശദീകരിക്കവെയാണ് പ്രതികരണം. വാഹന വിപണിയില്‍ മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര