Tag : women entry

Kerala News

ശബരിമല സ്ത്രീപ്രവേശനം: ഹര്‍ജികള്‍ 22ന് സുപ്രീകോടതി പരിഗണിക്കില്ല

Farsana Jaleel
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനെ തുടര്‍ന്നാണിത്. വിഷയം 22ന് പരിഗണിക്കില്ലെന്ന് ചീഫ്
Kerala News

ശബരിമലയില്‍ പ്രവേശിച്ചെന്ന് അവകാശവാദവുമായി യുവതി; എത്തിയത് വേഷം മാറി

Farsana Jaleel
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശവാദവുമായി യുവതി രംഗത്ത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 7.30ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നാണ് കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവിന്റെ അവകാശവാദം. വേഷം മാറിയാണ് മഞ്ജു സന്നിധാനത്തെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രായം
Kerala News

അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി NSS

Farsana Jaleel
ചങ്ങനാശ്ശേരി: സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുഴുവന്‍ കാരണം സര്‍ക്കാരാണെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുധാകരന്‍. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസുത്രിത ശ്രമമാണ് സര്‍ക്കാരിന്റേതെന്ന്
Kerala News

തന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; നടപടി വിശദീകരണം ലഭിച്ച ശേഷം: കടകംപള്ളി സുരേന്ദ്രന്‍

Farsana Jaleel
തിരുവനന്തപുരം: തന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ സുപ്രീം കോടതി വിധി ലംഘിക്കാന്‍ ശബരിമല തന്ത്രിക്ക് അവകാശമില്ലെന്നും വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Kerala News

ശബരിമല ഹര്‍ത്താല്‍ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി രാജ്‌നാഥ് സിംഗ്

Farsana Jaleel
ദില്ലി: ശബരിമല ഹര്‍ത്താല്‍ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമം നടന്നിരുന്നു. ഇതേ
Kerala News

തന്ത്രിയ്‌ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Farsana Jaleel
പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. 15 ദിവസത്തിനകം തന്ത്രി മറുപടി
Kerala News

ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി; ദൃശ്യങ്ങള്‍ പുറത്ത്

Farsana Jaleel
പമ്പ: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരണം. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളും പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. 47 കാരിയായ ശശികല സന്നിധാനത്ത് എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍
Kerala News

ഹൈന്ദവരെ പട്ടാപകല്‍ ബലാത്സംഗം ചെയ്തത് പോലെയായെന്ന് കേന്ദ്രമന്ത്രി

Farsana Jaleel
ദില്ലി: ഹൈന്ദവരെ പട്ടാപകല്‍ ബലാത്സംഗം ചെയ്തത് പോലെയായെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. വിശ്വാസികളെ പട്ടാപ്പകല്‍ ബലാത്സംഗം ചെയ്തത് പോലെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്നും അദ്ദേഹം
India News

ശബരിമല വിഷയം: ലോക്‌സഭയില്‍ പ്രതിഷേധം, എംപി മാരെ സസ്‌പെന്‍ഡ് ചെയ്തു

Farsana Jaleel
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിഷേധം. ലോക്‌സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അണ്ണാ ഡി എം കെ, ടി ഡി പി അംഗങ്ങളെ ഇന്നും സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന്