Travel

ലിവിങ് റൂട്ട് ബ്രിഡ്ജ്

മേഘാലയയിലെ ചിറാപ്പുഞ്ചിയിലും, മൗലിനൊങിലും ആണ് വേര് പാലങ്ങൾ ഉള്ളത് ചിത്രത്തിൽ ഉള്ളത് മൗലിനോങിൽ ഉള്ള പാലമാണ്.
നദിക്കു കുറുകെയുള്ള മരങ്ങളുടെ വേരുകൾകൊണ്ടുണ്ടാക്കിയ പാലങ്ങൾ, വലിയ ഇനം റബർ മരങ്ങളുടെ വേരുകളാണ് ഇത്തരം പാലങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മരത്തൈകള്‍ ഇരു കരകളിലും നട്ടു പിടിപ്പിച്ച് അതിന്റെ വേരുകള്‍ വളരുംതോറും മുളയോടോപ്പമോ അല്ലെങ്കിൽ കവുങ്ങ് പൊള്ളയാക്കി മറു കരയിൽ എത്തിച്ചു ഇരു കരകൾ തമ്മിൽ ബന്ധിപ്പിക്കുന്നു 20 മുതൽ 30 വർഷങ്ങൾ എടുക്കും മറുകരയി എത്താൻ എങ്കിലും പിന്നെയും വർഷങ്ങൾ വേണ്ടിവരും സഞ്ചാര യോഗ്യമാവാൻ.
തദ്ദേശീയരായ ഖാസി ജനതയുടെ കൈവിരുതിന്റെയും ഇച്ഛാശക്തിയുടെയും പ്രതിഫലനം കൂടിയാണ്.

https://youtu.be/gjRXD4dMH2k
കൂടുതൽ വിവരങ്ങൾക്കാ

Related posts

ഉയരം കൂടുന്തോറും ഭംഗിയും കൂടും

Web Desk

ഗ്രേറ്റ്റിഫ്റ്റ് താഴ്വര

Web Desk

ജാവ സിമ്പിളാണ്;പവർഫുള്ളും

Web Desk

Leave a Comment