Travel

മാങ്കുളം

നവംബർ, ഡിസംബർ മാസം മാങ്കുളം വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയാൽ സുന്ദരിയാണ്. ലോക ടൂറിസം മാപ്പിൽ ഉൾപ്പെട്ട മൂന്നാറിന് സമീപമുള്ള മാങ്കുളം അറിയപ്പെടുന്ന ടൂറിസം കേന്ദ്രമായിട്ട് 5 വർഷങ്ങൾ ആകുന്നതെയുള്ളു. പതിമൂന്ന് വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമായ മാങ്കുളത്തിന്റെ പ്രത്യേകതകൾ മൂന്നാറിന് സമാനമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും തിരക്കിൽ നിന്നും ഒഴിവായുള്ള പ്രദേശം എന്ന പ്രത്യേകതയും വന്യമൃഗങ്ങളെ നേരിട്ട് ക്ലോസ് റേഞ്ചിൽ കാണാം എന്ന പ്രത്യേകതയും വനത്തിലൂടെയുള്ള സാഹസിക ജീപ്പു യാത്രയുമാണ്.
കേന്ദ്ര ഗവൺമെന്റ് അംഗീകൃത പരിസ്ഥിതി സംഘടനയായ HEATDS NGO ആണ് ഇവിടുത്തെ മുഖ്യ ടൂറിസം സംഘാടകർ. പാക്കേജിനും കൂടുതൽ വിവരങ്ങൾക്കുമായി അവരുമായി ബന്ധപ്പെടുവാൻ:
Call:7907304948 / 9447365143
WhatsApp:7907304948
Email: mankulamtourism@gmail.com
www.mankulamtourism.in

Related posts

ജാവ സിമ്പിളാണ്;പവർഫുള്ളും

Web Desk

പോകാം നമുക്ക് നക്ഷത്രങ്ങൾ പൂക്കുന്ന മഞ്ഞുറഞ്ഞ താഴ്വരയിലേക്ക്.!!

Amal Murali

ഇരിങ്ങോള്‍ കാവ്

Web Desk

Leave a Comment